- Knowledge of Malayalam Language.
- സോഫ്റ്റ്വെയർ ഡെവലപ്മെൻറ് നെ പറ്റിയുള്ള ഒരു അടിസ്ഥാന അറിവുകൾ സഹായകരമായിരിക്കും പക്ഷേ അത്യാവശ്യമില്ല.
- A basic knowledge of software development will be helpful, but not a prerequisite for this course.
ഈ കോഴ്സ് Agile Software development ചർച്ച ചെയ്യുന്നു. ഈ കോഴ്സ് Agile Software Development – അടിസ്ഥാനതത്വങ്ങൾ വിവരിക്കുന്നു. Agile Manifesto & Principles -നെപ്പറ്റി വിശദമായ ഒരു വീഡിയോയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ കോഴ്സിൽ വിവരണം ഭാഗികമായി മലയാളത്തിലാണ്.
എന്തുകൊണ്ടാണ് ഭാഗികമായി എന്നു പറയുന്നത് ?
Techinical words ഇംഗ്ലീഷിൽ തന്നെയാണ് പറയുന്നത്. ഈ കോഴ്സിൽ presentation slides ഇംഗ്ലീഷിലാണ് തയ്യാറാക്കിയിരിക്കുന്നത്. അതുപോലെ സാധാരണ നാം ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങൾ മലയാളത്തിലേക്ക് മാറ്റി പറയുവാനുള്ള ഒരു ശ്രമം ഇവിടെ നടത്തുന്നില്ല.
Malayalam language is used for the narration in this course except for technical words, presentation, visuals and definitions.
This course introduces Agile and discuss Agile manifesto and principles. This includes an overview of a few agile approaches.
The course content:
Agile Software Development
Agile Manifesto and Principles
Agile Methodologies
This course is neither endorsed by nor affiliated with Scrum org. This course uses content from the Scrum Guide. All the content related to Scrum Guide is taken from scrumguides org and is under the Attribution ShareAlike license of Creative Commons. Further information is accessible at http://creativecommons org/licenses/by-sa/4.0/legalcode and also described in summary form at http://creativecommons org/licenses/by-sa/4.0/.
- This will be useful for anyone who wish to learn basics of agile software development.